യുഎഇയുടെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് തുർക്കി

യുഎഇയുടെ സഹായങ്ങള്‍ക്ക് നന്ദി പറഞ്ഞ് തുർക്കി

ദുബായ്: ഭൂകമ്പം നാശം വിതച്ച തുർക്കിക്ക് നല്‍കിയ സഹായത്തില്‍ യുഎഇയ്ക്ക് നന്ദി അറിയിച്ച് തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്ബ് എർദോഗന്‍. ദുബായിൽ നടക്കുന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിലാണ് എർദോഗന്‍റെ സന്ദേശം.അടിയന്തരഘട്ടത്തില്‍ സഹായം നല്‍കിയതിന് നന്ദിയുണ്ടെന്ന് സന്ദേശത്തില്‍ എർദോഗന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.