കുവൈത്തില്‍ ഈദ് അവധി പ്രഖ്യാപിച്ചു

കുവൈത്തില്‍ ഈദ് അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി:കുവൈത്തില്‍ ഈദുല്‍ ഫിത്ർ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഏപ്രിൽ 21 മുതൽ 25 വരെ നാല് ദിവസമാണ് അവധി ലഭിക്കുക. ഇതിന് ശേഷം ഏപ്രിൽ 26 മുതൽ പ്രവൃത്തി ​ദിവസം പുനരാരംഭിക്കും.

https://twitter.com/search?q=kuwait%20eid%20holidays&src=typed_query

കുവൈറ്റ് ന്യൂസ് ഏജന്‍സി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യമേഖലയിലെ ജീവനക്കാർക്കും അവധി ബാധകമാണെന്ന് സൗദി മാനവ വിഭവശേഷി സാൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏപ്രില്‍ 20 നുളള പ്രവൃത്തി ദിനം കഴിഞ്ഞാല്‍ പിന്നീട് 26 നാണ് ജോലി ആരംഭിക്കുക. അതായത് 5 ദിവസം നീണ്ട അവധിക്കാലാണ് കുവൈത്തിലുളളവർക്ക് ലഭിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.