ഖത്തറില്‍ കനത്ത മഴ മുന്നറിയിപ്പ്

ഖത്തറില്‍ കനത്ത മഴ മുന്നറിയിപ്പ്

ദോഹ:ഖത്തറില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച രാജ്യത്തെ അന്തരീക്ഷം മേഘാവൃതമാണ്. പൊടിക്കാറ്റ് വീശുമെന്നും ഇടിയും മിന്നലോടും കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാഴ്ചപരിധി കുറഞ്ഞതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.