ഒഡീഷ എഫ്‌സിക്ക് എതിരെ ഗോവയ്ക്ക് ജയം

ഒഡീഷ എഫ്‌സിക്ക് എതിരെ ഗോവയ്ക്ക് ജയം

ബംബോലിം: ഇന്നലെ നടന്ന ഐഎസ്എല്ലിൽ ഒഡീഷ എഫ്‌സിക്ക് എതിരെ ഗോവയ്ക്ക് ജയം. ആദ്യ പകുതിയിലെ ഇഗോര്‍ ആംഗുലോയുടെ ഗോള്‍ മത്സരത്തിന്റെ വിധി എഴുതി.

ഗോവ സ്റ്റുവര്‍ട്ട് ബാക്സ്റ്ററിന്റെ ടീമിന് പന്തുതട്ടാന്‍ പോലും ഒരു അവസരം കൊടുത്തില്ല. മറുഭാഗത്ത് ഗോള്‍കീപ്പര്‍ അര്‍ഷദീപ് സിങ്ങിന്റെ മികച്ച പ്രകടനം വന്‍തോല്‍വിയില്‍ നിന്നും ഒഡീഷയെ രക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.