18.5 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

18.5 മില്ല്യണും കടന്ന് യുഎഇയിലെ കോവിഡ് ടെസ്റ്റുകള്‍

യുഎഇയില്‍ 1092 പേരില്‍  കോവിഡ് 19 സ്ഥിരീകരിച്ചു. 670 പേർ രോഗമുക്തരായി. 1 മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 186041 ആണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍. 164349 ആണ് ആകെ രോഗമുക്തർ. 618 പേരാണ് ഇതുവരെ മരിച്ചത്. ആക്ടീവ് കേസുകള്‍ 21074. പുതിയ ടെസ്റ്റുകള്‍ 98562. 18.5 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.