കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാ‍ർത്ഥിനി മരിച്ചു

കെട്ടിടത്തിൽ നിന്ന് വീണ് മലയാളി വിദ്യാ‍ർത്ഥിനി മരിച്ചു

ഷാർജ: കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാർത്ഥിനി മരിച്ചു.അൽ നഹ്ദയിലാണ് അപകടമുണ്ടായത്. കോട്ടയം പാല സ്വദേശിനിയായ 12 വയസുകാരിയാണ് മരിച്ചത്.

സ്കൂളില്‍ നിന്നുമെത്തിയ കുട്ടി 17 ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീഴുകയായിരുന്നു. കുട്ടിയുടെ സ്കൂളിലെ തന്നെ അധ്യാപികയാണ് മാതാവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.