അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചിടും

അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചിടും

അബുദാബി: അബുദാബിയിൽ റോഡ് ഭാഗികമായി അടച്ചിടും. അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റാണ് ഭാഗികമായി അടച്ചിടുന്നത്. മെയ് 20 ശനിയാഴ്ച പുലർച്ചെ 1 മണിമുതല്‍ മെയ് 22 തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് റോഡ് അടച്ചിടുക.

റോഡ് അടച്ചിടുന്നത് മൂലം സായിദ് സ്പോർട്സ് സിറ്റിക്ക് എതിർവശത്ത് മുസഫ ബ്രിഡ്ജ് റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെടും. വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്ന് ഐടിസി ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.