യു എ ഇ യിൽ ഈദ് അല്‍ അദ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

യു എ ഇ യിൽ ഈദ് അല്‍ അദ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

ദുബായ്:യു എ ഇ യിൽ ഈദ് അല്‍ അദ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. സുൽ ഹിജ്ജ 9 മുതൽ 12 വരെയാണ് സർക്കാർ ജീവനക്കാർക്ക് അവധി.

അതായത് മാസപ്പിറവി ദൃശ്യമാകുന്നതിനു അനുസരിച്ചു വാരാന്ത്യ അവധികൂടി ചേർത്ത് ജൂൺ 27 മുതല്‍ ജൂലൈ 2 വരെയാണ് അവധി ലഭിക്കുക. ജൂലൈ 3 ന് ജോലികള്‍ പുനരാരംഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.