വാസ്‌കോ: ഐഎസ്എല്ലിലെ 32ാം റൗണ്ട് മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിൽ ജംഷഡ്പൂരിന് വിജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയത്.
ഗോള്‍ നേടിയത് ഇന്ത്യയുടെ അനികേത് ജാദവായിരുന്നു. പെനാലിറ്റിയിൽ നിന്നും ടീമിനെ രക്ഷപ്പെടുത്തിയത് മലയാളി ഗോള്‍കീപ്പര്‍ ടിപി രഹനീഷ് ആയിരുന്നു. 53ാം മിനിറ്റിലായിരുന്നു ജാദവിന്റെ വമ്പൻ വിജയഗോള്‍.
ജെംഷഡ്‌പൂരും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കഴിഞ്ഞ മത്സരങ്ങളില്‍ പരാജയം അറിഞ്ഞിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.