ഗോവയെ കീഴടക്കി ചെന്നൈയിൻ എഫ്സി

ഗോവയെ കീഴടക്കി ചെന്നൈയിൻ എഫ്സി

ഐഎസ്‌എല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ തുല്യശക്തികളുടെ പോരാട്ടം ആയിരുന്നു അരങ്ങേറിയത്. വാശിയേറിയ മത്സരത്തിൽ ചെന്നൈയിൻ എഫ്സി ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക് ഗോവയെ കീഴടക്കി.

ചെന്നൈയ്ക്ക് വേണ്ടി നായകൻ റാഫേൽ ക്രിവല്ലാരോ ( 5 ) , റഹീം അലി ( 53 ) എന്നിവർ ഗോൾ നേടി. ഗോവക്ക് വേണ്ടി മെൻഡോസ ( 9 ) ഗോൾ നേടി . ക്രിവല്ലാരോ ഹീറോ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കി. 6 കളികളിൽ നിന്ന് 8 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈയിൻ. ഗോവ ഏഴാം സ്ഥാനത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.