സൗദി അറേബ്യയിലെ അല്‍ ഹസയില്‍ തീപിടുത്തം

സൗദി അറേബ്യയിലെ അല്‍ ഹസയില്‍ തീപിടുത്തം

അല്‍ ഹസ: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയാ അല്‍ ഹസയിലുണ്ടായ തീപിടുത്തത്തില്‍ 10 പേർ മരിച്ചതായി റിപ്പോർട്ട്. ബംഗ്ലാദേശികളും ഇന്ത്യാക്കാരുമാണ് അപകടത്തില്‍ പെട്ടതെന്നാണ് സൂചന.

അല്‍ അഹ്സയിലെ ഹുഫൂഫില്‍ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വര്‍ക്ക്ഷോപ്പിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ തീപിടുത്തമുണ്ടായത്. വര്‍ക്ക്ഷോപ്പ് ജീവനക്കാരായ 10 പേർ മരിച്ചതായാണ് ദൃസാക്ഷികള്‍ നൽകിയ വിവരം. തീപിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.