അബുദാബിയില്‍ തീപിടുത്തം, കെട്ടിടം ഒഴിപ്പിച്ചു

  അബുദാബിയില്‍ തീപിടുത്തം, കെട്ടിടം ഒഴിപ്പിച്ചു

മുസഫ: അബുദാബി മുസഫയിലെ വ്യാപാര കെട്ടിടത്തില്‍ തീപിടുത്തം. പോലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി സുരക്ഷാനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കെട്ടിടം ഒഴിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുളളൂ. വ്യാജ പ്രചരണങ്ങള്‍ അരുതെന്നും ഔദ്യോഗിക സ്ത്രോതസുകളെ മാത്രം വിവരങ്ങള്‍ക്കായി ആശ്രയിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.