വാഹനാപകടത്തില്‍ അഞ്ച് മരണം

വാഹനാപകടത്തില്‍ അഞ്ച് മരണം

അലൈന്‍: അലൈനിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് സ്വദേശി യുവാക്കള്‍ മരിച്ചു.അല്‍ ഖലീജാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടുത്തിടെ ബിരുദപഠനം പൂർത്തിയാക്കിയവരാണ് മരിച്ച യുവാക്കളെന്നും റിപ്പോർട്ട് പറയുന്നു.

അലൈനിലെ സാ റോഡിലാണ് അപകടമുണ്ടായത്. പുലർച്ചെ ഒരു മണിയോടെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് ദുരന്തമുണ്ടായത്. മാട്രിയർ ഒമർ അല്‍ മുഖാബലി പളളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉം ഖഫയില്‍ സംസ്കാര ചടങ്ങുകള്‍ നടന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.