'മലങ്കര സ്മാഷ്' ബാഡ്മിന്റൺ ടൂർണമെന്റ്: സീസൺ 3 സെപ്റ്റംബർ 22 ന്

'മലങ്കര സ്മാഷ്' ബാഡ്മിന്റൺ ടൂർണമെന്റ്: സീസൺ 3 സെപ്റ്റംബർ 22 ന്

കുവൈറ്റ്‌ സിറ്റി: കുവൈറ്റിലെ മലങ്കര കത്തോലിക്കാ സഭാമക്കളുടെ കൂട്ടായ്മയായ കെ. എം. ആർ. എം ന്റെ യുവജനവിഭാഗമായ എം. സി. വൈ. എം - കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 'മലങ്കര സ്മാഷ് ' ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 22-തീയതി വെള്ളിയാഴ്ച രാവിലെ 7:00 മണി മുതൽ അഹമ്മദി ഐ സ്മാഷ് അക്കാദമിയിൽ വച്ച് നടത്തപ്പെടും.

ഇന്റർ കെ. എം. ആർ. എം, ലോവർ ഇന്റർമീഡിയറ്റ്, ഇന്റർമീഡിയറ്റ്, അഡ്വവാൻസ്ഡ്, അണ്ടർ 14 എന്നീ കാറ്റഗറികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.