യുഎഇയില്‍ ഇന്ന് 1501 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1501 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ 1501 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് 214732 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1746 പേർ രോഗമുക്തി നേടി. 191455 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്.

മൂന്ന് മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതോടെ മരണസംഖ്യ 682 ആയും ഉയർന്നു. ആക്ടീവ് കേസുകള്‍ 22595 ആണ്. 116687 ടെസ്റ്റുകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. 21.3 മില്ല്യണ്‍ ടെസ്റ്റുകളാണ്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.