കൊച്ചി: രണ്ടു ദിവസം മാറ്റമില്ലാതെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നതിനിടെ വില വീണ്ടും ഒറ്റയടിക്ക് കുതിച്ചു കയറി. ഇന്ന് പവന് കൂടിയത് 1120 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44320 രൂപയാണ്.
ഈ മാസം ആറ് മുതല്‍ 13 വരെയുള്ള ഏഴ് ദിവസം കൊണ്ട് 1,200 രൂപയാണ് സ്വര്‍ണ വിലയില്‍ വര്‍ധനവുണ്ടായത്.
ഇന്ന് പവന് 1120 രൂപ കൂടിയതോടെ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പവന് വര്‍ധിച്ചത് 2400 രൂപയാണ്. സ്വര്‍ണവില ഒരു ദിവസം ഒറ്റയടിക്ക് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കൂടുന്നത് ആദ്യമായിട്ടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.