പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി

പ്ര​വാ​സി സം​രം​ഭ​ക​ൻ പി.​ടി. കോ​ശി നി​ര്യാ​ത​നാ​യി


ദു​ബായ്: പ്ര​വാ​സി സം​രം​ഭ​ക​ൻ വ​ള​ഞ്ഞ​വ​ട്ടം ത​ർ​ക്കോ​ലി​ല്‍ പു​ത്ത​ൻ വീ​ട്ടി​ൽ പി.​ടി. കോ​ശി (രാ​ജു-75) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. നാ​ല് പ​തി​റ്റാ​ണ്ടി​ല​ധി​കം ദു​ബായി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദേഹം ത​റ​വാ​ട് റ​സ്റ്റാ​റ​ന്‍റ്​ സ്ഥാ​പ​ക​നാ​ണ്. മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​ക്ക് വീ​ട്ടി​ലെ​ത്തി​ക്കും.

തു​ട​ർ​ന്ന്​ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ഉ​ച്ച​ക്ക്​ ര​ണ്ട്​ മ​ണി​യോ​ടെ വ​ള​ഞ്ഞ​വ​ട്ടം എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മാ പ​ള്ളി​ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. ഭാ​ര്യ: അ​ടൂ​ർ കു​ഴി​വി​ള​യി​ൽ ലി​ല്ലി​ക്കു​ട്ടി രാ​ജു. മ​ക്ക​ൾ: ബി​ജു കോ​ശി (ത​റ​വാ​ട് ഗ്രൂ​പ് ഓ​ഫ് റ​സ്റ്റാ​റ​ന്‍റ്, ദു​ബൈ), സി​ന്ധു കോ​ശി (എ​മി​റേ​റ്റ്സ്, ദു​ബായ്), സീ​ന വി​നു (എ​മി​റേ​റ്റ്സ്, ദു​ബായ്). മ​രു​മ​ക്ക​ൾ: ഷെ​ർ​ലി​ൻ ബി​ജു (ദു​ബായ്), ഡോ. ​എ​ബി എ​ബ്ര​ഹാം (ദോ​ഹ), വി​നു വ​ർ​ഗീ​സ് (ദു​ബായ്).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.