മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതയായി

മലയാളി നേഴ്സ് കുവൈറ്റിൽ നിര്യാതയായി

കുവൈറ്റ്: ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ചിറക്കടവ് സ്വദേശി ഷൈനി സജി കുവൈറ്റിൽ അന്തരിച്ചു. ജഹറയിലെ അൽ ഖസർ ക്ലീനിക്കിലെ സ്റ്റാഫ് നേഴ്സായിരുന്നു ഷൈനി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികൾ ആരംഭിച്ചു.

കാഞ്ഞിരപ്പള്ളി രൂപതാ താമരക്കുന്ന് സെൻ്റ് എഫ്രേം പള്ളി ഇടവകാംഗമാണ്. ഭർത്താവ് സജി കുര്യൻ തോട്ടപ്പള്ളി മക്കൾ നെവിൻ ജോർജ്, സാന്ദ്ര എലിസബത്ത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.