ചികിത്സയിലിരിക്കെ മലയാളി നഴ്സ് നിര്യാതയായി

ചികിത്സയിലിരിക്കെ   മലയാളി നഴ്സ്   നിര്യാതയായി

കുവൈറ്റ് സിറ്റി  : എസ് എം  സി എ  കുവൈറ്റ്  അംഗവും   ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള മുബാറക് ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സുമായ സൗമ്യ ജോസഫ് (36 വയസ്സ് ) നാട്ടിൽ ചികിത്സയിലിരിക്കെ   നിര്യാതയായി. ക്യാൻസർ രോഗ  ബാധിതയായിരുന്നു  സൗമ്യ . ചങ്ങനാശേരി അതിരൂപതാ മുണ്ടുപാലം  സെൻ്റ് മേരീസ് ഇടവകാംഗം അജിത് തോമസ് മുക്കാട്ട് ആണ് ഭർത്താവ്. എൽവിനാ, എയ് ഡെൻ, ആദം എന്നിവർ മക്കളാണ്.

നാളെ വൈകുന്നേരം  2 .30  നു നെടുങ്കണ്ടം സെന്റ്. സെബാസ്ററ്യൻസ് പള്ളിയിൽ വച്ച്  മൃതസംസ്കാര  ശുശ്രൂഷ  നടത്തപ്പെടും . 



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.