യുഎഇയില്‍ ഇന്ന് 2930 പേർക്ക് കോവിഡ്; എട്ട് മരണം

യുഎഇയില്‍ ഇന്ന് 2930 പേർക്ക് കോവിഡ്; എട്ട് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2930 പേ‍ർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1517 പേർ രോഗമുക്തി നേടി. എട്ട് മരണവും ഇന്ന് റിപ്പോ‍ർട്ട് ചെയ്തു. 391524 പേർക്ക് രാജ്യത്ത് കോവിഡ് ബാധ റിപ്പോർട്ട് ചെയ്തപ്പോള്‍ 381225 പേർ രോഗമുക്തി നേടി. 1221 പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുളളത്. ആക്ടീവ് കേസുകള്‍ 9078 ആണ്. 30.6 മില്ല്യണ്‍ കോവിഡ് ടെസ്റ്റുകളാണ് ഇതുവരെ രാജ്യത്ത് നടന്നിട്ടുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.