കാഴ്ചകളുടെ കൗതുക ചെപ്പ് തുറന്ന്, ദുബായ് സഫാരി പാർക്ക്

കാഴ്ചകളുടെ കൗതുക ചെപ്പ് തുറന്ന്, ദുബായ് സഫാരി പാർക്ക്

കാഴ്ചകളുടെ കൗതുകമൊരുക്കി, സന്ദർശകരെ വരവേല്‍ക്കുകയാണ് ദുബായ് സഫാരി പാർക്ക്. നവീകരണ പ്രവർത്തനങ്ങള്‍ നടത്തി,യാണ് സഫാരി പാർക്ക് വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. 119 ഹെക്ടറിൽ പടർന്നു കിടക്കുന്ന, 3,000 ജീവികൾ വസിക്കുന്ന പാർക്കാണിത്. ബോധവത്കരണ പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഏഷ്യൻ വില്ലേജ്, ആഫ്രിക്കൻ വില്ലേജ്, ഓപൺ സഫാരി വില്ലേജ്, കുട്ടികളുടെ പാർക്ക് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടാണ് പാർക്ക് സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് പാർക്കിന്‍റെ പ്രവർത്തന സമയം. ഓൺലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.