കുവൈറ്റിന് പുതിയ കിരീടാവകാശി

കുവൈറ്റിന് പുതിയ കിരീടാവകാശി

കുവൈറ്റ് : കുവൈറ്റിന്റെ  കിരീടാവകാശിയായി (ക്രൗൺ പ്രിൻസ്) ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബയെ    അമീർ നാമനിർദ്ദേശം ചെയ്തു .ഇപ്പോഴത്തെ അമീറിന്റെ ഇളയ സഹോദരനായ  ഷെയ്ഖ് മിഷാലിനു അൽ-സബ കുടുംബത്തിന്റെ  ശക്തമായ പിന്തുണയുണ്ട് . മന്ത്രിയായും കുവൈറ്റ് നാഷണൽ ഗാർഡ് ഡെപ്യൂട്ടി കമാൻഡർ ആയും  അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.