പത്തനംതിട്ട സ്വദേശി കുവൈറ്റിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു

പത്തനംതിട്ട സ്വദേശി കുവൈറ്റിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഫ്‌ളാറ്റില്‍ കുഴഞ്ഞ് വീണ് പത്തനംതിട്ട സ്വദേശി മരിച്ചു. മംഗഫ് ബ്ലോക്ക് 4 ല്‍ താമസിക്കുന്ന പത്തനംതിട്ട കറ്റാനം സ്വദേശി ജിബി ജോര്‍ജ് (42 ) ആണ് മരണപ്പെട്ടത്.

ജനറല്‍ കോട്രാറ്റിങ് ഫോര്‍ ബില്‍ഡിങ് കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യയും ഒരു മകനും ഉണ്ട്.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.