ദുബായ്: പ്രവാസികള്‍ക്കായി റേഡിയോ കേരളം സംഘടിപ്പിച്ച ഇലക്ഷന്‍ ഗ്യാലപ് പോളില്‍ യുഡിഎഫ് തരംഗം. യുഡിഎഫിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്നാണ് സര്‍വേ ഫലം. യുഡിഎഫ് 95, എല്‍ഡിഎഫ് 43, എന്‍ഡിഎ 02 എന്നിങ്ങനെയാണ് സീറ്റ് നില.
2026 മാര്‍ച്ച് 23 മുതല്‍ 2026 ഏപ്രില്‍ എട്ട് വരെയാണ് ഈ വോട്ടിങ് സംഘടിപ്പിച്ചത്. വെറും 16 ദിവസങ്ങള്‍ക്കിടയില്‍ 39,620 പ്രവാസികളാണ് ഈ വോട്ടിങില്‍ പങ്കെടുത്തത്. 2024 ലോക്‌സഭ തിരഞ്ഞെടുപ്പ്, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ് എന്നിവയില്‍ എല്ലാം പ്രവാസി ഗ്യാലപ് പോള്‍ 90 ശതമാനത്തില്‍ കുറയാത്ത കൃത്യത പുലര്‍ത്തിയിട്ടുണ്ട്.
സര്‍വേ ഫലം:
യുഡിഎഫ്
ഐഎന്‍സി 59
ഐയുഎല്‍ 24
യുഡിഎഫ് ഐഎന്‍ഡി 4
കെഇസി 3
സിഎംപി 1
എഐടിസി 1
ആര്‍എസ്പി 1
കെസിജെ 1
എല്‍ഡിഎഫ്
സിപിഐഎം 23
സിപിഐ 12
കെസിഎം 7
ഐഎസ്‌ജെഡി 1
എന്‍സിപി എസ്പി 1
ആര്‍എസ്പി എല്‍ 1
എല്‍ഡിഎഫ് (ഐഎന്‍ഡി) 1
എന്‍ഡിഎ
ബിജെപി 2
ജില്ലകള്‍ തിരിച്ചുള്ള കണക്ക്
കാസര്‍കോട്
യുഡിഎഫ് 5
എല്‍ഡിഎഫ് 0
എന്‍ഡിഎ 0
കണ്ണൂര്‍
യുഡിഎഫ് 9
എല്‍ഡിഎഫ് 2
എന്‍ഡിഎ 0
വയനാട്
യുഡിഎഫ് 3
എല്‍ഡിഎഫ് 0
എന്‍ഡിഎ 0
കോഴിക്കോട്
യുഡിഎഫ് 12
എല്‍ഡിഎഫ് 1
എന്‍ഡിഎ 0
മലപ്പുറം
യുഡിഎഫ് 15
എല്‍ഡിഎഫ് 1
എന്‍ഡിഎ 0
പാലക്കാട്
യുഡിഎഫ് 6
എല്‍ഡിഎഫ് 5
എന്‍.ഡി.എ 1
തൃശൂര്‍
യുഡിഎഫ് 4
എല്‍ഡിഎഫ് 9
എന്‍ഡിഎ 0
എറണാകുളം
യുഡിഎഫ് 11
എല്‍ഡിഎഫ് 3
എന്‍ഡിഎ 0
ഇടുക്കി
യുഡിഎഫ് 3
എല്‍ഡിഎഫ് 2
എന്‍ഡിഎ 0
കോട്ടയം
യുഡിഎഫ് 3
എല്‍ഡിഎഫ് 6
എന്‍ഡിഎ 0
ആലപ്പുഴ
യുഡിഎഫ് 6
എല്‍ഡിഎഫ് 3
എന്‍ഡിഎ 0
പത്തനംതിട്ട
യുഡിഎഫ് 5
എല്‍ഡിഎഫ് 0
എന്‍ഡിഎ 0
കൊല്ലം
യുഡിഎഫ് 7
എല്‍ഡിഎഫ് 4
എന്‍ഡിഎ 0
തിരുവനന്തപുരം
യുഡിഎഫ് 6
എല്‍ഡിഎഫ് 7
എന്‍ഡിഎ 0
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.