യുഎഇയില്‍ ഇന്ന് 2373 പേർക്ക് കോവിഡ്; 10 മരണം

യുഎഇയില്‍ ഇന്ന് 2373 പേർക്ക് കോവിഡ്; 10 മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2373 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധ 415705 ആയി ഉയർന്നു. ഇന്ന് 1784 ആണ് രോഗമുക്തിനേടിയവർ. 396433 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തിനേടിയിട്ടുളളത്. 10 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1345 ആയി. ആക്ടീവ് കേസുകള്‍ 17927 ആണ്. 219593 ടെസ്റ്റുകള്‍ കൂടി നടത്തിയതോടെ രാജ്യത്തെ ആകെ ടെസ്റ്റുകള്‍ 32.4 മില്ല്യണായും ഉയർന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.