യുഎഇയില്‍ ഇന്ന് 2013 പേർക്ക് കോവിഡ്; അഞ്ച് മരണം

യുഎഇയില്‍ ഇന്ന് 2013 പേർക്ക് കോവിഡ്; അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2013 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2240 പേർ രോഗമുക്തി നേടി. അഞ്ച് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 240035 ആണ് പുതുതായി നടത്തിയ ടെസ്റ്റുകള്‍.

രാജ്യത്ത് 438638 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 420736 പേർ രോഗമുക്തി നേടി. 1433 ആണ് ആകെ മരണസംഖ്യ. ആക്ടീവ് കേസുകള്‍ 16469. 35.1 മില്ല്യണ്‍ ടെസ്റ്റുകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.