കോവിഡ് 19:1064 പേർക്ക് രോഗബാധ, 1271 പേർ രോഗമുക്തർ

കോവിഡ് 19:1064 പേർക്ക് രോഗബാധ, 1271 പേർ രോഗമുക്തർ

യുഎഇയില്‍ 1064 പേർക്ക് തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. 78,483 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ107293 പേർക്കായി രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഒരു മരണം കൂടി റിപ്പോ‍ർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 446 ആയി. 1271 പേർ രോഗമുക്തരായി. 98555 പേരാണ് ഇതുവരെ രോഗമുക്തരായത്. 8292 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.