സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ അസിസ്‌റ്റന്റ്‌ കോച്ച്‌ തസ്തികയിലേക്ക് അവസരം

സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ അസിസ്‌റ്റന്റ്‌ കോച്ച്‌ തസ്തികയിലേക്ക് അവസരം

സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍ (സായ്‌) അസിസ്‌റ്റന്റ്‌ കോച്ച്‌ 220 ഒഴിവുണ്ട്‌. കരാര്‍ നിയമനമാണ്‌. നാല്‌ വര്‍ഷത്തേക്കായിരിക്കും നിയമനം.

യോഗ്യത സ്‌പോര്‍ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയില്‍നിന്നോ പട്യാലയിലെ നേതാജി സുഭാഷ്‌ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സില്‍നിന്നോ ഡിപ്ലോമ വേണം.

അല്ലെങ്കില്‍ ഒളിമ്പിക്സ്/രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കണം. അല്ലെങ്കില്‍ ദ്രോണാചാര്യ അവാര്‍ഡ്‌ നേടണം. ഉയര്‍ന്ന പ്രായം 40. വിശദവിവരത്തിനും അപേക്ഷിക്കാനും www.sportsauthorityofindia.nic.in. ഒക്ടോബര്‍ 10.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.