ട്രംപിന് പിന്തുണയുമായി കൊച്ചിയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ്

ട്രംപിന് പിന്തുണയുമായി കൊച്ചിയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ്

കൊച്ചി: അമേരിക്കൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനും വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥി മൈക്ക് പെൻസിലിനും വേണ്ടി കൊച്ചിയിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. നവംബർ മൂന്നിന് അമേരിക്കയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊച്ചിയിലെ കൗതുകകരമായ ഫ്ലക്സ് ശ്രദ്ധിക്കപ്പെടുന്നത്. കൊച്ചിയുടെ ഹൃദയഭാഗമായ എംജി റോഡിലാണ് ഫ്ലക്സുകൾ ഉയർന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.