ദുബായ്: ദുബായില്‍ അല്‍ ഹംരിയ തുറമുറഖത്ത് ധൊവ് ക്രൂയിസില്‍ തീപിടുത്തം. ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായതെന്നും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. സിവില്‍ ഡിഫന്‍സ് സംഘം ഉടന്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.