യുഎഇ: യുഎഇയില്‍ സൂം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നല്‍കി ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റി. സൂമില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതെന്നും അതുകൊണ്ടു തന്നെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുളള സാധ്യതയുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ നല്‍കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
സൂം അപ്ഡേറ്റ് ചെയ്യാനും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അധികൃതർ പറയുന്നു.