യുഎഇയില്‍ ഇന്ന് 1084 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 1084 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു

യുഎഇ: യുഎഇയില്‍ ഇന്ന് 1084 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു. 247277 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 876 പേർ രോഗമുക്തി നേടി. 15,439 ആണ് സജീവ കോവിഡ് കേസുകള്‍. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 


രാജ്യത്ത് ഇതുവരെ 915068 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 897324 പേരാണ് രോഗമുക്തി നേടിയത്. 2305 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.