യുഎഇ: യുഎഇയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. ഇന്ന് 1621 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1605 പേരാണ് രോഗമുക്തി നേടിയത്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 325016 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 933688 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 914192 പേരാണ് രോഗമുക്തി നേടിയത്. 2309 പേരാണ് മരിച്ചത്.