യുഎഇയില്‍ ഇന്ന് 1657 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 1657 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 1657 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1665 പേർ രോഗമുക്തി നേടി. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 17178 ആണ് സജീവ കോവിഡ് കേസുകള്‍. 312,752 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് 1657 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 935,345 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, 915,357 പേർ രോഗമുക്തി നേടി. 2310 പേരാണ് മരിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.