ദുബായ്: ഐ ഫോണ്‍ നിർമ്മാതാക്കളായ ആപ്പിള്‍ കമ്പനിയില്‍ ജോലി ഒഴിവുകള്‍. റീടെയ്ല്‍, മാർക്കറ്റിംഗ്, സോഫ്റ്റ് വേർ,സേവനങ്ങളിലാണ് ജോലി ഒഴിവുകളുളളത്.
മ്യൂസിക് എഡിറ്റർ, സോഫ്റ്റ് വേർ ഡേറ്റ എഞ്ചിനീയർ, സ്പെഷലിസ്റ്റ്, പാർട്നർ കമ്മ്യൂണിക്കേഷന്‍ മാനേജർ, ചാനല്‍ പ്ലാറ്റ് ഫോം പ്രൊഡ്യൂസർ തസ്തികകളിലും ഒഴിവുകളുണ്ട്. നിലവില്‍ ദുബായിലും അബുദബിയിലും ആപ്പിളിന് നാല് ഔട്ട്ലെറ്റുകളാണ് ളഉളത്. ആപ്പിളിന്‍റെ കരിയർ പോർട്ടല്‍ വഴി അപേക്ഷ നല്‍കാം.