യുഎഇ: യുഎഇയില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. 287895 പരിശോധനകള്‍ നടത്തിയതില്‍ നിന്ന് 1388 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

1282 പേർ രോഗമുക്തി നേടി.രാജ്യത്ത് ഇതുവരെ 978 966 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 958728 പേരാണ് രോഗമുക്തി നേടിയത്. 2329 പേർ മരിച്ചു.