ദുബായ് : ഇന്ത്യയുടെ 76 മത് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ത്രിവർണമണിഞ്ഞു. ബുർജ് ഖലീഫ ഇന്ത്യന്‍ പതാകയുടെ നിറമണിയുന്നത് കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. ഇന്ത്യന്‍ പതാകയുമേന്തി ത്രിവർണ വസ്ത്രമണിഞ്ഞെത്തിയവരും നിരവധി.