അബുദബി: മുസഫയിലെ വെയർഹൗസില്‍ തീപിടുത്തം.പാഴ് വസ്തുക്കള്‍ സംഭരിച്ചുവച്ച വെയർ ഹൗസിലാണ് തിങ്കളാഴ്ച തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളുടെ വിവിധ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ആളപായമില്ല.
ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.