തിരുവനന്തപുരം: തോമസ് ഐസക്ക് സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ഇത് ഗവര്‍ണറെ കണ്ട് അറിയിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
കിഫ്ബിയില്‍ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ശക്തമായ കേന്ദ്ര ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രിക്കും ഐസക്കിനും വേണ്ടി സ്വപ്‍ന സുരേഷിനെ 15 പേര്‍ ജയിലിലെത്തി കണ്ടെന്നും ഇതിന് കസ്റ്റംസിന്‍റെ അനുമതി ഇല്ലായിരുന്നെന്നും സുരേന്ദ്രന്‍ കൂട്ടി ചേർത്തു.