റാസല്‍ ഖൈമ ഭരണാധികാരിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ്

റാസല്‍ ഖൈമ ഭരണാധികാരിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ്

അബുദബി: യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ റാസല്‍ ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമിയുമായി കൂടികാഴ്ച നടത്തി. ഖസർ അല്‍ ബഹർ പാലസില്‍ വച്ചായിരുന്നു കൂടികാഴ്ച.


സ്വദേശികളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ സൗഹൃദ സംഭാഷണത്തില്‍ വിഷയമായി.മറ്റ് പ്രമുഖരും കൂടികാഴ്ചയില്‍ സംബന്ധിച്ചു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.