ദൈവത്തിന് ഒന്നും അസാധ്യമായില്ല. ആസാധ്യതകളെ സാധ്യമാക്കിക്കൊണ്ടാണ് ഈശോ പുൽക്കൂട്ടിൽ പിറന്നത്. നമ്മുടെ ജീവിതത്തിന്റെ ഗതി മാറ്റാൻ ഈശോയ്ക്ക് സാധിക്കും. ഈശോയുടെ കരങ്ങളിലേക്ക് നമ്മുടെ ജീവിത പ്രശ്നങ്ങളെ സമർപ്പിക്കാം. എല്ലാവർക്കും ഈ ക്രിസ്തുമസ്സ് അനുഗ്രപ്രദമാകട്ടെ.
എല്ലാ ദിവസം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു വീഡിയോ മെസ്സേജ് നിങ്ങൾക്കായി അയയ്ക്കുന്നു. ഓരോ ദിവസവും ജ്ഞാനികൾക്കൊപ്പം എന്ന പേരിൽ അയയ്ക്കുന്ന സന്ദേശം നിങ്ങൾ കൂട്ടുകാർക്കൊക്കെ അയച്ച് കൊടുക്കണം. യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.