കയ്യടിവാങ്ങാത്ത കഴുതയാകാൻ ഓർമിപ്പിച്ചു ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തന്റെ വിശുദ്ധവാര ധ്യാന ചിന്ത. സീന്യൂസ് വായനക്കാർക്കുവേണ്ടി നൽകിയ ഓശാന ഞായറാഴ്ചത്തെ സന്ദേശത്തിലാണ് ബിഷപ്പ് മഹത്വം ദൈവത്തിനു നൽകാൻ ആഹ്വാനം നൽകിയത്. ഓശാനയുടെ അർത്ഥ തലങ്ങൾ വിവരിക്കുന്ന ലളിതവും ഹ്രസ്വവുമായ വീഡിയോ കാണുക