Kerala Desk

പണമില്ലാത്തതിനാല്‍ പാതി കമ്മീഷനെന്ന് സര്‍ക്കാര്‍; അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍

ആലപ്പുഴ: ഒക്ടോബർ മാസത്തെ കമ്മിഷൻ ഭക്ഷ്യവകുപ്പ് പകുതിയായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചു അനിശ്ചിതകാല സമരവുമായി റേഷന്‍ വ്യാപാരികള്‍. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ...

Read More