International Desk

ബ്രിട്ടണില്‍ വിണ്ടും പെണ്‍കരുത്ത്: റിഷി സുനകിനെ തോല്‍പ്പിച്ച് ലിസ് ട്രസ് പ്രധാനമന്ത്രി; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ലണ്ടന്‍: അവസാന നിമിഷം വരെ ആവേശം നിലനിന്ന ബ്രിട്ടീഷ് പ്രധാന മന്ത്രി തെരഞ്ഞെടുപ്പിൽ ലിസ ട്രസ് വിജയിച്ചു. ഇന്ത്യൻ വംശജനും ബോറിസൺ സർക്കാരിലെ ധന മന്ത്രിയും ആയിരുന്ന റിഷി സുനകിനെ പിന്തള്ളിയാണ് ട്രസ് വിജയ...

Read More