Health Desk

ശസ്ത്രക്രിയയില്ലാതെ എന്‍ഡോമെട്രിയോസിസ് കണ്ടെത്താം; വഴിത്തിരിവായി ആര്‍ത്തവ രക്ത പരിശോധന

ന്യൂയോര്‍ക്ക്: ആര്‍ത്തവ രക്തം പരിശോധിച്ച് എന്‍ഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകര്‍. പ്രശസ്ത ശാസ്ത്ര ജേണലായ നേച്ചറില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നിലവില്‍ ശസ്ത്രക്രിയ...

Read More