യുഎഇയില്‍ മഴ പ്രതീക്ഷിക്കാം

യുഎഇയില്‍ മഴ പ്രതീക്ഷിക്കാം

ദുബായ്: യുഎഇയില്‍ ഇന്ന് മൂടിക്കെട്ടിയ അന്തരീക്ഷം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുളളത്. പൊടിക്കാറ്റുമുണ്ടാകും. രാവിലെ മഴക്കാറുണ്ടാകുമെങ്കിലും ഉച്ചക്ക് ശേഷമാകും മഴ പെയ്യുകയെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വെള്ളിയാഴ്ച വിവിധ വാദികളില്‍ മഴ പെയ്ത് വെളളം നിറഞ്ഞൊഴുകുന്ന ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.