ഷാർജ: ഷാർജയിലേക്ക് എത്തുന്ന യാത്രാക്കാർക്ക് പുതിയ നിർദ്ദേശം നല്‍കി എയർ ഇന്ത്യ എക്സ്പ്രസ്. യുഎഇ ഫാസ്റ്റ് ട്രാക്ക്, ഐസിഎ യുഎഇ സ്മാർട് ആപ്പുകള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് ആക്ടിവേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
![](https://cnewslive.com/images/80822e9f-8f34-4b52-896f-c221825a1ccb.jpeg)
നേരത്തെ നല്‍കിയ നിർദ്ദേശങ്ങള്‍ അനുസരിച്ചുളള കാര്യങ്ങളെല്ലാം കരുതിയിരിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.