മൂന്ന് മുതല്‍ 11 വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കുന്ന സ്ഥലങ്ങള്‍

മൂന്ന് മുതല്‍ 11 വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിന്‍ ലഭിക്കുന്ന സ്ഥലങ്ങള്‍

ദുബായ് : സ്കൂളുകള്‍ ക്യാംപസുകളിലെത്തിയുളള പഠനം ഭാഗികമായെങ്കിലും ആരംഭിച്ചതോടെ കുട്ടികള്‍ക്ക് വാക്സിന്‍ എടുക്കാനുളള തയ്യാറെടുപ്പിലാണ് യുഎഇയിലെ രക്ഷിതാക്കള്‍. മൂന്നു മുതൽ പതിനൊന്നു വയസുവരെയുളള കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാകുന്ന ഇടങ്ങള്‍ ഇവയാണ്

ദുബായ്
അല്‍ ഇത്തിഹാദ് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ അഞ്ച് വരെ

ഷാ‍ർജ
• അല്‍ മലീഹ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8 വരെ
• ദിബ്ബ അല്‍ ഹീസന്‍ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ 1 മണി വരെ, വൈകീട്ട് 5 മുതല്‍ 8 വരെ
• അല്‍ ബത്തായി ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2 വരെ
• അല്‍ തമീദ് ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2 വരെ
• നസ് വ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2 വരെ
• കല്‍ബ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8വരെ
• ഖോർഫക്കാന്‍ ഹെല്‍ത്ത് സെന്‍റർ-ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് വരെ
• അല്‍ നഹ് വ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2വരെ
• എക്സ് പോ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 4 വരെ
• ഫാമിലി ഹെല്‍ത്ത് പ്രൊമോഷന്‍ സെന്‍റർ -ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8 വരെ
• അല്‍ ദൈദ് ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8 വരെ
• അല്‍ മദാം ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8 വരെ
• ലോവ് ,അവൗയ്യ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ
• വാദി അല്‍ഹെലോ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2 വരെ
• അല്‍ റിഫാ ഹെല്‍ത്ത് സെന്‍റർ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് അഞ്ച് മണിമുതല്‍ രാത്രി 8 മണിവരെ
• അല്‍ ഖലീദിയ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകീട്ട് 8 വരെ
• അല്‍ റിഖാ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണിവരെ, വൈകീട്ട് 5 മുതല്‍ 8 വരെ
• ഷാ‍ർജ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 2 മണി വരെ
• അല്‍ ഹമ്രിയ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 5 മണിമുതല്‍ രാത്രി     8 വരെ

റാസല്‍ ഖൈമ
• അല്‍ മമൂറ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 4 മണി മുതല്‍ രാത്രി  7    വരെ
• അല്‍ മനാലെ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 5 മണി മുതല്‍       രാത്രി 10 വരെ
• കദ്ര ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ
• അല്‍ റംസ് ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 4 മണിമുതല്‍ രാത്രി 7       വരെ
• അല്‍ ഹുമൈറ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ
• അല്‍ ഡിഗ്ദാഗെ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ
• അല്‍ ചാമെല്‍ ഹെല്‍ത്ത് - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ
• എക്സ്പോ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ രാത്രി 8 വരെ
• അല്‍ സലാ അല്‍ റിയാദെയാ- ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ

അജ്മാന്‍
• മുഷരിഫ് ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെ വൈകീട്ട് 5 മണിമുതല്‍ രാത്രി 9         വരെ
• അല്‍ മനാമ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 5 മണിമുതല്‍ രാത്രി 8    വരെ ശനിയാഴ്ച- രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ
• മുസൈറ ഹെല്‍ത്ത് സെന്‍റർ - ഞായ‍ർ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 1 മണി വരെ വൈകീട്ട് 4 മണിമുതല്‍ രാത്രി 8.30    വരെ - ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചക്ക് 12.30 മണിവരെ -വൈകീട്ട് 4 മുതല്‍ രാത്രി 8.30 വരെ
• അല്‍ മദീന ഹെല്‍ത്ത് സെന്‍റർ- ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ , വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ

ഫുജൈറ
• അല്‍ ബിദ്യ ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് 3 മണിവരെ , വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ
• മുർബ ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 1 മണിവരെ , വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ
• അല്‍ ഖുറായ ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 3 മണിവരെ
• അല്‍ ഹലാ ഹെല്‍ത്ത് സെന്‍റർ -ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 3 മണിവരെ
• അല്‍ തുയ് വാന്‍ ഹെല്‍ത്ത് സെന്‍റർ -ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 3 മണിവരെ
• അല്‍ സിജി ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 3 മണിവരെ
• വാദി അല്‍ സെദർ ഹെല്‍ത്ത് സെന്‍റർ -ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 2.30 വരെ
• അല്‍ ഫസീല്‍ സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ ഉച്ചക്ക് 3 മണിവരെ
• ദിബ്ബ എക്സിബിഷന്‍ സെന്‍ർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകീട്ട് 4 മണിവരെ
• ഷെയ്ഖ് ഖലീഫ ഹാള്‍ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ

ഉമ്മുല്‍ ഖുവൈന്‍
• ഫലാജ് അല്‍ മുല്ല ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 3 മണിവരെ
• അല്‍റഫ ഹെല്‍ത്ത് സെന്‍റർ - ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 3 മണിവരെ
• അല്‍ ഖസാന്‍ ഹെല്‍ത്ത് സെന്‍റർ- ഞായർ മുതല്‍ വ്യാഴം വരെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 3 മണിവരെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.