ഇ.സി.എച്ച് സന്ദർശിക്കുന്ന ഏതൊരാൾക്കും ഓർമയുടെ മുദ്രകൾ സമ്മാനിക്കുന്ന എക്സ്പോ പാസ്പോർട്ട് സൗജന്യം

ഇ.സി.എച്ച്   സന്ദർശിക്കുന്ന ഏതൊരാൾക്കും ഓർമയുടെ മുദ്രകൾ സമ്മാനിക്കുന്ന എക്സ്പോ പാസ്പോർട്ട് സൗജന്യം

ദുബായ്:  ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് സന്ദർശിക്കുന്ന ഏതൊരാൾക്കും ഇനി എക്സ്പോ പാസ്പോർട്ട് സൗജന്യമായി കരസ്ഥമാക്കാം, ഒപ്പം വരും ദിവസങ്ങളിൽ ഇ.സി. എച്ച്  മുഖാന്തിരം ദുബായിൽ സംരഭങ്ങൾ തുടങ്ങുന്നവർക്കും, ഗോൾഡൻ വിസ കരസ്ഥമാക്കുന്നവർക്കും ദുബായ് എക്സ്പോ സന്ദർശിക്കുന്നതിനുള്ള ഡേ പാസ്, ഫാമിലി പാസ്, പ്രീമിയം പാസ്, വി.ഐ.പി പാർക്കിംഗ് എന്നിവ സൗജന്യമായി വരും ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് നൽകുമെന്ന് ഇ.സി.എച്ച്  സി.ഇ.ഓ ഇഖ്ബാൽ മാർക്കോണി അറിയിച്ചു.

ഇ.സി.എച്ചിൽ നടന്ന ചടങ്ങിൽ ആദ്യ എക്‌സ്‌പോ പാസ്സ്പോർട്ടിന്റെയും പാസ്സിന്റെയും കൈമാറ്റ ചടങ്ങ് ഗായകൻ അജയ്‌ ഗോപാൽ നിർവഹിച്ചു. നൂറ് ശതമാനം ഉടമസ്ഥതയിൽ ദുബായ് സ്പെയർ പാർട്സ് ലൈസൻസ് തുറന്ന മാധവൻ നിബിഷിനും ആദ്യ എക്സ്പോ പാസും, പാസ്സ്പോർട്ടും കൈമാറി ഉദ്‌ഘാടനം നിർവഹിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.