എമിറേറ്റ്സ് വിളിക്കുന്നു, പൈലറ്റും കാബിന്‍ ക്രൂവും ഉള്‍പ്പടെ നിരവധി ജോലി അവസരങ്ങള്‍

എമിറേറ്റ്സ് വിളിക്കുന്നു, പൈലറ്റും കാബിന്‍ ക്രൂവും ഉള്‍പ്പടെ നിരവധി ജോലി അവസരങ്ങള്‍

ദുബായ്: ദുബായുടെ വിമാനകമ്പനിയായ എമിറേറ്റ്സില്‍ ജോലി അവസരങ്ങള്‍. കാബിന്‍ ക്രൂ തസ്തികളിലേക്ക് 3000 ഒഴിവുകളും വിമാന ജോലിയില്‍ 500 ഒഴിവുകളുണ്ടെന്ന് എമിറേറ്റസ് അറിയിച്ചു. അടുത്ത ആറുമാസത്തിനുളളില്‍ തസ്തികളിലേക്ക് ആളുകളെ നിയമിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

www.emiratesgroupcareers.com വെബ്സൈറ്റിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. കോവിഡ് സാഹചര്യത്തിലുണ്ടായിരുന്ന യാത്രയിലെ നിയന്ത്രണങ്ങളെല്ലാം മാറി ലോകത്തെ വിവിധ ഭാഗങ്ങളിലേക്ക് എമിറേറ്റ്സ് സർവ്വീസുകള്‍ ആരംഭിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.